Skip to main content

ഡോക്ടര്‍ നിയമനം: അഭിമുഖം 13ന്

ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ താല്‍ക്കാലികമായി നികത്തുന്നതിന് ജൂലൈ 13ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖം നടക്കും. യോഗ്യരായവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505264, 2505189.

date