Skip to main content

പ്രോജക്ട് ഫെലോ ഒഴിവ്

കേരള സംസ്ഥാന ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗൺസിലിൽ (KSCSTE) ഇൻഫർമേഷൻ സിസ്റ്റംസ് ഡിവിഷനിലെ താൽക്കാലിക പ്രോജക്ട് ഫെലോ തസ്തികയിലേക്ക് ജൂലൈ 21 രാവിലെ 11 ന് തിരുവനന്തപുരം പട്ടം ശാസ്ത്രഭവനിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kscste.kerala.gov.in.

പി.എൻ.എക്‌സ്. 2491/2026

date