Post Category
ഓണ്‍ലൈന്‍ ലേലം
ജില്ല പോലീസ് ആസ്ഥാന ക്യാമ്പില്‍ സൂക്ഷിച്ചിട്ടുളള വാഹനങ്ങളുടെ വേസ്റ്റ് ഓയിലിന്റെ ലേലം ജൂലൈ 14 രാവിലെ 11 മുതല്‍ വൈകിട്ട് 04.30 വരെ www.mstcecommerce.com ല്‍ MSTC/TVC/DPC PTA/4/PATHANAMTHITTA/2627/16510 ലേല നമ്പറില്‍ നടക്കും. ഫോണ്‍: 04682 222630.
date
- Log in to post comments