Post Category
അധ്യാപക ഒഴിവ്: അഭിമുഖം 15ന്
കരിക്കകം ഗവ. ഹൈസ്‌കൂളിൽ എച്ച്. എസ്. ടി സാമൂഹ്യശാസ്ത്രം തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്.യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 15ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
date
- Log in to post comments