Skip to main content

അഭിമുഖം

 കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്   തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത:  ഇലക്ട്രിക്കല്‍ എന്‍ജിനീറിങ്ങില്‍  ഒന്നാം ക്ലാസ് ഡിപ്ലോമ.  പ്രായം, യോഗ്യത   തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പും സഹിതം  ജൂലൈ 21 ന് രാവിലെ 9.30 ന്   കോളേജില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0474  2453300, 9746169654.
 

 

date