Skip to main content

അധ്യാപക നിയമനം

കൊല്ലം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലെ ഏഴാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക്   കണക്ക്, സയന്‍സ്, ഇംഗ്ലീഷ്   വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിനായി അധ്യാപകരെ നിയമിക്കും. യോഗ്യത: ബി.എഡ്.      ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ് സഹിതം  ജൂലൈ 21ന്   രാവിലെ 10ന്   ചില്‍ഡ്രന്‍സ് ഹോമില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0474-2743821.
 
 

date