Skip to main content

*ടെണ്ടർ ക്ഷണിച്ചു*

ശിശുവികസനപദ്ധതി ഓഫീസ് സുൽത്താൻ ബത്തേരി അഡീഷണൽ പ്രോജക്റ്റ് പരിധിയിലെ അമ്പലവയൽ നെന്മേനി ഗ്രാമ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ 2026-27 വർഷത്തിൽ പാൽ, കോഴിമുട്ട എന്നിവ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വിതരണക്കാരിൽ/ വ്യക്തികളിൽ നിന്നും പ്രത്യേകം ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടറുകൾ ജൂലൈ 23 നുള്ളില്‍ സമര്‍പ്പിക്കണം. ഫോൺ: 9188959886

date