Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ വെള്ളമുണ്ട ടവർ, പത്താം മൈൽ അമ്പലം, നെഹ്‌ല ക്ലിനിക് കോച്ചുവയൽ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 15) രാവിലെ 8.30 മുതൽ 5.30 വരെ വൈദ്യുതി വിതരണം പൂർണമായോ ഭാഗികമായോ തടസ്സപ്പെടും.
date
- Log in to post comments