Skip to main content

ഗതാഗത നിയന്ത്രണം

പുത്തൻകട മുതൽ തിരുമല ജംഗ്ഷൻ വരെ ജൂലൈ 17, 18 തീയതികളിൽ റോഡ് ടാറിങ് നടക്കുന്നതിനാൽ പൂർണ്ണമായും റോഡ് അടച്ചുകൊണ്ട് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.    ആയതിനാൽ തിരുമലയിൽ നിന്ന് മങ്കാട്ടുകടവിലേക്ക് പോകുന്ന വാഹനങ്ങളെ  കുണ്ടമൺകടവ് റോഡിലേക്കും മങ്കാട്ടുകടവിൽ നിന്ന് തിരുമലയിലേക്ക് വരുന്ന വാഹനങ്ങളെ പുത്തൻകട ജംഗ്ഷനിൽ നിന്ന് കുന്നപ്പുഴ വഴിയും തിരിച്ചുവിടുമെന്നും അസിസ്റ്റന്റ് എൻജിനിയർ, സിറ്റി റോഡ് സെക്ഷൻ 2 അറിയിച്ചു.

പി.എൻ.എക്‌സ്. 2588/2026

date