Post Category
*പെൻഷൻ മസ്റ്ററിങ് പൂർത്തിയാക്കണം*
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് മുഖേന 2025 ഡിസംബർ മാസം വരെ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുളള തീയതികളിൽ തുടർന്നും പെൻഷൻ ലഭിക്കുന്നതിന് അക്ഷയ കേന്ദ്രം മുഖേന പെൻഷൻ മസ്റ്ററിങ് ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0495-2378480.
date
- Log in to post comments