Skip to main content

മദ്രസ അധ്യാപക പെൻഷന് മസ്റ്ററിങ് നടത്തണം

        കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡിൽ നിന്നും 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ 2026 ജനുവരി മാസം പെൻഷൻ കൈപ്പറ്റിയ ഗുണഭോക്താക്കൾ ഉൾപ്പെടെ ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിങ് പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2966577, 9188230577.

പി.എൻ.എക്‌സ്. 2607/2026

date