Post Category
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് https://app.srcc.in/register മുഖേന അപേക്ഷിക്കാം. യോഗ്യത: പത്താംക്ലാസ്. അപേക്ഷകര്‍ക്ക് 17 വയസ് പൂര്‍ത്തയായിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. അവസാന തീയതി ജൂലൈ 31. ജില്ലയിലെ പഠന കേന്ദ്രം: ഭാരത് ആയുര്‍വേദ വിദ്യാ പീഠം, ആയുര്‍വേദ പഞ്ചകര്‍മ്മ നഴ്‌സിംഗ് കോളജ്, എം.ഇ.എസ് കോളജ് ക്യാമ്പസ്, പാറക്കാടന്‍ ബില്‍ഡിങ്, ചെര്‍പ്പുളശ്ശേരി പി.ഒ 679503. ഫോണ്‍: 9645005920, 9778496186.
date
- Log in to post comments