Post Category
കണ്‍സ്യൂമര്‍ഫെഡ് റീജ്യനല്‍ പര്‍ച്ചേസ് കമ്മിറ്റി
പാലക്കാട് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്ക് ഓഗസ്റ്റിലെ വില്പനക്കാവശ്യമായ പലചരക്ക്, കോസ്‌മെറ്റിക്‌സ്, സ്റ്റേഷനറി, വീട്ടുപകരണങ്ങള്‍, പച്ചക്കറി തുടങ്ങിയ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ താല്പര്യമുള്ള വിതരണക്കാര്‍ വിലവിവരം, സാമ്പിള്‍ എന്നിവ അടങ്ങിയ ക്വട്ടേഷന്‍ സഹിതം ജൂലൈ 24ന് രാവിലെ 11ന് കണ്‍സ്യൂമര്‍ഫെഡ് റീജ്യനല്‍ ഓഫീസില്‍ ചേരുന്ന കമ്മിറ്റിയില്‍ പങ്കെടുക്കണമെന്ന് റീജ്യനല്‍ മാനേജര്‍ അറിയിച്ചു.
date
- Log in to post comments