Skip to main content

കൂടിക്കാഴ്ച

 

 

പി.എം.ജി.എച്ച്.എസില്‍ യു.പി.എസ്.ടി തസ്തികയിലേക്ക് ദിവസവേതാടിസ്ഥാനത്തില്‍ അധ്യാപക നിയമനത്തിനായി ജൂലൈ 21ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോണ്‍ : 9495761229

 

date