Skip to main content

കൂടിക്കാഴ്ച

 

 

ഷൊര്‍ണ്ണൂര്‍ ഗണേശ്ഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.എസ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഹിന്ദി (ജൂനിയര്‍) അധ്യാപക ഒഴിവ്. യോഗ്യരായവര്‍ അസല്‍ രേഖകള്‍ സഹിതം ജൂലായ് 22ന് ഉച്ചയ്ക്ക് 2ന് അഭിമുഖത്തിനായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ : 9446142917.

date