Skip to main content

ഗതാ​ഗത നിയന്ത്രണം

വെമ്പായം പള്ളിപ്പുറം റോഡിൽ നിന്നും തുടങ്ങി കന്യാകുളങ്ങര എം.സി റോഡിൽ അവസാനിക്കുന്ന കൊച്ചാലുംമൂട് -വലിയവിള -കുന്നൂർ - ഇടത്തറ നഗർ റോഡിൽ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനാല്‍ ജൂലൈ 20 മുതല്‍ ഓ​ഗസ്റ്റ് 3 വരെ ഈ റോഡിൽ പൂർണ്ണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date