Post Category
ഭാഗ്യക്കുറി ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് വാര്‍ഷിക മസ്റ്ററിംഗ് ആരംഭിച്ചു
മലപ്പുറം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്ഷന് അനുവദിച്ചു ഉത്തരവായ ഗുണഭോക്താക്കള്‍ക്കായി വാര്‍ഷിക മസ്റ്ററിംഗ് ആരംഭിച്ചു. അര്‍ഹരായവര്‍ മുതല്‍ 2026 സെപ്റ്റംബര്‍ 30 നകം അക്ഷയ കേന്ദ്രങ്ങള്‍ വഴി നിര്‍ബന്ധമായും മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ഫോണ്‍- 0491-2734171.
date
- Log in to post comments