Skip to main content

ഐടിഐ പ്രവേശനം

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐടിഐയില്‍ 2026 അധ്യയനവര്‍ഷത്തേക്ക് പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ജൂലൈ 18ന് രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ നടത്തും.  iti.admissions.kerala.gov.in എന്ന സൈറ്റില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍:0479-2953150.

date