Skip to main content

തീയതി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് 2026 ജൂലൈ സെഷനിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടി. പത്താം ക്ലാസ് വിജയിച്ച 17 വയസ്സ് പൂർത്തിയായവർക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല. ജില്ലയിലെ പഠനകേന്ദ്രം: അക്ഷയ ലേണിംഗ് സെന്റർ, വൈക്കം. ഫോൺ: 9847128126.

date