Post Category
ചെങ്ങന്നൂർ ഗവ. ഐടിഐ പ്രവേശനം
ചെങ്ങന്നൂർ ഗവ. ഐടിഐയിൽ 2026 അധ്യയന വർഷത്തെ പ്രവേശനത്തിനായുള്ള രജിസ്ട്രേഷൻ ജൂലൈ 18-ന് രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 3.30 വരെ നടക്കും.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ഐടിഐയിൽ നേരിട്ടെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷൻ ചെയ്യുന്നവരെ മാത്രമായിരിക്കും പ്രവേശനത്തിന് പരിഗണിക്കുക. റാങ്ക് ലിസ്റ്റ് iti.admissions.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്ക് ഫോൺ: 0479-2953150.
date
- Log in to post comments