Skip to main content

*ജില്ലാ വികസന സമിതി യോഗം*

ജില്ലാ വികസന സമിതി യോഗം ജൂലൈ 25 ന് രാവിലെ 11ന് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ  ഹാളിൽ നടക്കുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസർ അറിയിച്ചു.

date