Skip to main content

നെറ്റ് പരിശീലനം

മുട്ടട   ഐ.എച്ച്.ആര്‍.ഡി.  സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് ടെക്‌നോളജീസ് ആന്‍ഡ് സ്‌കില്‍സില്‍ യുജിസി നെറ്റ്  പരിശീലന ക്ലാസുകളിലേക്ക് അപേക്ഷിക്കാം. വിഷയങ്ങള്‍: കമ്പ്യൂട്ടര്‍ സയന്‍സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്‌മെന്റ്.  രജിസ്‌ട്രേഷന്: 8136882389, 9495069307, 8547005087, 0471-2550612.
                                                     

 

date