Post Category
ഡിപ്ലോമ സ്പോട്ട് അഡ്മിഷന്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 22 മുതല്‍ 24 വരെ ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്പോട്ട് അഡ്മിഷന് നടത്തും. രജിസ്ട്രേഷന് സമയം: രാവിലെ 9.30 മുതല്‍ 10.30 വരെ. യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും, ടി. സി, കോണ്‍ഡക്ട് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. വിവരങ്ങള്‍ക്ക്: www.polyadmission.org/let ഫോണ്‍: 04734 231776.
date
- Log in to post comments