Post Category
മാറഞ്ചേരി ഗവ. ഐ.ടി.ഐയില്‍ സീറ്റൊഴിവ്
മാറഞ്ചേരി ഗവ. ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡി.ടി.പി.ഒ., ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും എസ്ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമാണ് ഓഫ്ലൈനായി അപേക്ഷിക്കാന്‍ അവസരം. ജൂലൈ 25 െൈവകുന്നേരം അഞ്ചിനകം അപേക്ഷിക്കണം. ഫോണ്‍- 9633218102, 9495190203.
date
- Log in to post comments