Post Category
ഐ.ടി.ഐ പ്രവേശനം
ചന്ദനത്തോപ് സര്‍ക്കാര്‍ ഐ ടി ഐ യില്‍ മെട്രിക് ഇന്‍ഡക്സ് മാര്‍ക്ക് 250, അതിന് മുകളില്‍ ഉള്ളവര്‍, പട്ടികവര്‍ഗ്ഗം, ജവാന്‍ വിഭാഗത്തിലെ എല്ലാ അപേക്ഷകര്‍ക്കും ജൂലൈ 23ന് രാവിലെ 9.30 ന് ചന്ദനത്തോപ്പ് ഐ ടി ഐ യില്‍ നടത്തുന്ന കൗണ്‍സിലിംഗിന് പങ്കെടുക്കാം. ഫോണ്‍: 0474 2712781.
date
- Log in to post comments