Post Category
സംസ്ഥാന സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തൃശ്ശൂരില്‍ തുടക്കം ജൂലൈ 24 ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും
സംസ്ഥാന സുബ്രതോ മുഖര്‍ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് തൃശ്ശൂരില്‍ തുടക്കം
ജൂലൈ 24 ന് മന്ത്രി എന്‍. ഷംസുദ്ദീന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും
സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 23 മുതല്‍ 28 വരെ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കും. ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 24 ന് രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന്‍ നിര്‍വ്വഹിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്‌കൂള്‍ ടീമുകള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കും.
date
- Log in to post comments