Skip to main content

പരീക്ഷ കേന്ദ്രത്തിൽ മാറ്റം

സാർജന്റ്, മാർക്കറ്റിംഗ് ഓർഗനൈസർ, സൂപ്പർവൈസർ/ക്യാഷ്യർ, അസിസ്റ്റന്റ്റ് ഗ്രേഡ്-2, അസിസ്റ്റന്റ് മാനേജർ, എൽ.ഡി ക്ലർക്ക്, അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 083/2025, 207/2025, 495/2026, 617/2025, 649/2025, 786/2025) മുതലായ തസ്തികകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിനായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജൂലൈ 25 (ശനിയാഴ്ച) രാവിലെ 10.30 മുതൽ 12.20 വരെ നടത്തുന്ന ഒഎംആർ പരീക്ഷയ്ക്ക് ആലപ്പുഴ ജില്ലയിൽ സെന്റർ നമ്പർ 1058 – ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കന്ററി സ്കൂൾ (സെന്റർ -ഒന്ന്) ആലപ്പുഴ കളക്ടറേറ്റിന് സമീപം എന്ന പരീക്ഷാ കേന്ദ്രം ലഭിച്ച രജിസ്റ്റർ നമ്പർ 1026783 മുതൽ 1026982 വരെയുള്ള ഉദ്യോഗാർഥികൾ അവർക്ക് ലഭിച്ചിട്ടുള്ള അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയുമായി ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർ സെക്കന്ററി സ്കൂൾ (സെന്റർ -ഒന്ന്) കോൺവെന്റ് സ്ക്വയർ ജംഗ്ഷന് സമീപം ആലപ്പുഴ (സെന്റർ നമ്പർ 1058) എന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം.

സെന്റർ നമ്പർ 1059 – ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കന്ററി സ്കൂൾ (സെന്റർ -രണ്ട്) ആലപ്പുഴ കളക്ടറേറ്റിന് സമീപം എന്ന പരീക്ഷാ കേന്ദ്രം ലഭിച്ച രജിസ്റ്റർ നമ്പർ 1026983 മുതൽ 1027182 വരെയുള്ള ഉദ്യോഗാർഥികൾ അവർക്ക് ലഭിച്ചിട്ടുള്ള അഡ്മിഷൻ ടിക്കറ്റും അസ്സൽ തിരിച്ചറിയൽ രേഖയുമായി ആലപ്പുഴ ലിയോ തേർട്ടീൻത് ഹയർ സെക്കന്ററി സ്കൂൾ (സെന്റർ -രണ്ട്) കോൺവെന്റ് സ്ക്വയർ ജംഗ്ഷന് സമീപം ആലപ്പുഴ (സെന്റർ നമ്പർ 1059) എന്ന പരീക്ഷാ കേന്ദ്രത്തിലും ഹാജരാകേണ്ടതാണ്.

date