Skip to main content

സൗജന്യ തൊഴില്‍ മേള

 

അസാപ് കേരളയുടെ  ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂലൈ  25 ന് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഡ്രൈവില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ പത്തിന്്  ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിന്‍ഫ്ര പാര്‍ക്കിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരേണ്ടതാണ്. https://forms.gle/hJTutjP7wiTcvTrS7 ല്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട് റെജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കും്.  കമ്പനി / ഒഴിവുകളുടെ വിവരങ്ങള്‍ അറിയുവാനായി  https://docs.google.com/spreadsheets/d/1K_krUzHrOEdKNDby92coS_Svq49m2uTimbXinjZzlXI/edit?usp=sharing   ല്‍ സന്ദര്‍ശിക്കുക. ഫോണ്‍: 9495999667, 9895967998.

date