Skip to main content

പ്രവേശനം

അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വാഹന സര്‍വീസിങ്, ജൂനിയര്‍ ഡേറ്റ അനലിസ്റ്റ് - ഫിനാന്‍ഷ്യല്‍ സെക്ടര്‍, ലോജിസ്റ്റിക്സ് ആന്റ് ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്സുകളിലേക്ക് പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. അവസാന തീയതി ജൂലൈ 31. ഫോണ്‍: 9495999688.

 

date