Post Category
ലൈസന്‍സ് നേടണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2026-27 സാമ്പത്തികവര്‍ഷം ലൈസന്‍സ് ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ വ്യാപാര-വ്യവസായ-സംരഭക സ്ഥാപനങ്ങളും ജൂലൈ 30 നകം അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് ലൈസന്‍സ് നേടണം. അല്ലാത്തപക്ഷം ഇതുമൂലമുണ്ടാകുന്ന എല്ലാവിധമായ നിയമനടപടികള്‍ക്കും സ്ഥാപന ഉടമ മാത്രം ഉത്തരവാദിയായിരിക്കുമെന്ന് ഗ്രാമപഞ്ചയത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 228498.
date
- Log in to post comments