Post Category
*വൈദ്യുതി മുടങ്ങും*
കമ്പളക്കാട് ഇലക്ട്രിക്കൽ സെക്ഷന്‍ കീഴില്‍ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ കെൽട്രോൺ വളവ്, മടക്കിമല, മുരണിക്കര ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 23) രാവിലെ ഒൻപത് മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടും.
date
- Log in to post comments