Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ ചൊവ്വ, വെള്ളമുണ്ട എച്ച്.എസ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും പീച്ചങ്കോട്-അകമനച്ചാല്‍ ഭാഗങ്ങളിലും ഇന്ന് (ജൂലൈ 23) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.
date
- Log in to post comments