Post Category
*അപേക്ഷ ക്ഷണിച്ചു*
നീറ്റ് പരീക്ഷ വിജയിച്ച വിമുക്തഭടന്‍മാരുടെ ആശ്രിതര്‍ക്ക് സെന്‍ട്രല്‍ പൂള്‍ മുഖേന എം.ബി.ബി.എസ്/ബി.ഡി.എസ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി www.ksb.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിയ്ക്കുക. അവസാന തീയതി ആഗസ്റ്റ് 28.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 04862-222904
date
- Log in to post comments