Skip to main content

*ടെന്‍ഡര്‍ ക്ഷണിച്ചു*

 കട്ടപ്പന അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള വണ്ടന്‍മേട് പഞ്ചായത്തിലെ  39  അങ്കണവാടികളിലെ  കുട്ടികള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ കോഴിമുട്ട   വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് 6 ന് ഉച്ചയ്ക്ക് ഒരു മണിവരെ ടെന്‍ഡറുകള്‍ സ്വീകരിക്കും.  ഉച്ചയ്ക്ക് 2.30 ന് ടെന്‍ഡര്‍ തുറക്കും.    
കൂടുതല്‍ വിവരങ്ങള്‍ക്ക്: 9745506022,8089456022

date