Post Category
ലേലം
ചിറയിൻകീഴ് താലൂക്കിലെ അഴൂർ വില്ലേജിൽപ്പെട്ട കെ.കെ വനം പ്രദേശത്തെ അക്കേഷ്യ മരങ്ങളുടെ ലേലം ആഗസ്റ്റ് 18ന് രാവിലെ 11ന് നടത്തും. 3,30,105 രൂപയാണ് മതിപ്പ് വില. വിശദ വിവരങ്ങൾക്ക് https://trivandrum.nic.in/document-category/നോട്ടീസ് എന്ന website സന്ദർശിക്കുക.
date
- Log in to post comments