Post Category
താൽക്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2026-27 അധ്യയന വർഷത്തെ ആർക്കിടെക്ച്ചർ കോഴ്സിലെ പ്രവേശനത്തിനായി ചില സ്വാശ്രയ ആർക്കിടെക്ച്ചർ കോളേജുകളിൽ നിലവിലുള്ള നിശ്ചിത ശതമാനം കമ്മ്യൂണിറ്റി / രജിസ്റ്റേർഡ് സൊസൈറ്റി /ട്രസ്റ്റ്ക്വാട്ട സീറ്റുകളിലേക്കു പരിഗണിച്ച വിദ്യാർഥികളുടെ താൽക്കാലിക ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 2752/2026
date
- Log in to post comments