Post Category
വിമുക്തഭടന്‍മാരുടെ ആശ്രിതരില്‍ നിന്നും എംബിബിഎസ് സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ പൂൾ ക്വാട്ട സീറ്റുകളിലേക്ക് സൈനികരുടെയും വിമുക്തഭടന്‍മാരുടെയും നീറ്റ്-2026 പ്രവേശന പരീക്ഷ യോഗ്യത നേടിയ ആശ്രിതരിൽ നിന്നും എംബിബിഎസ്/ബിഡിഎസ് സീറ്റുകളിലേക്ക് കേന്ദ്രീയ സൈനിക ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. www.ksb.gov.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 28. കുടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2245673.
(പിആർ/എഎൽപി/1483)
date
- Log in to post comments