Skip to main content

അരീക്കോട് ഐ.ടി.ഐയില്‍ അപേക്ഷ ക്ഷണിച്ചു

അരീക്കോട് ഗവ. ഐ.ടി.ഐ അരീക്കോടില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഫോണ്‍- 9526415698, 8086415698.

date