Skip to main content

വാക്ക് ഇൻ ഇൻറർവ്യൂ

സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനവും ആശയവിനിമയ ശേഷിയും വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പ്രോഗ്രാം 2026- 27 നടപ്പിലാക്കുന്നതിനായി റിസോഴ്‌സ് അധ്യാപകരെ തിരഞ്ഞെടുക്കുന്നതിന് തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ (പത്മവിലാസം റോഡ്ഫോർട്ട് പി. ഒ) ജൂലൈ 28 രാവിലെ 10ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്ddetvm2022.blogspot.com/0471-2472302.

പി.എൻ.എക്‌സ്. 2781/2026

date