Post Category
വിമുക്തഭട സെമിനാർ
വിമുക്തഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ ക്ഷേമ പദ്ധതികൾ സംബന്ധിച്ചും വിവിധ വെബ്സൈറ്റ്/വെബ്പോർട്ടലുകൾ വഴിയുള്ള സേവനങ്ങൾ സംബന്ധിച്ചും സൈനികക്ഷേമ വകുപ്പ് വഴി ലഭ്യമാകുന്ന മറ്റു സേവനങ്ങൾ സംബന്ധിച്ചുമുള്ള ബോധവൽക്കരണ സെമിനാർ ഓഗസ്റ്റ് ഒന്നിന് രാവിലെ 10ന് കാഞ്ഞിരപ്പള്ളി താലൂക്ക് സിവിൽ സ്റ്റേഷനിലെ കോൺഫറൻസ് ഹാളിൽ വച്ച് നടത്തും.
date
- Log in to post comments