Skip to main content

കൂടിക്കാഴ്ച നാളെ

 

 

വെണ്ണക്കര ഗവ. ഹൈസ്‌കൂളില്‍ എച്ച് എസ് ടി ഗണിതം തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അധ്യാപക ഒഴിവിലേക്ക് നാളെ (ജൂലൈ 29) ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍:  0491 2515872.

date