Skip to main content

എം.എസ്.സി. ബോട്ടണി സീറ്റൊഴിവ്

മലപ്പുറം സര്‍ക്കാര്‍ വനിതാ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ എം.എസ്.സി. ബോട്ടണി കോഴ്‌സില്‍ എസ്.സി വിഭാഗത്തിന് രണ്ടും എസ്.ടി വിഭാഗത്തിന് ഒരു സീറ്റും ഒഴിവുണ്ട്.  പി.ജി ക്യാപ് രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍  ഓഗസ്റ്റ്  നാലിനകം നേരിട്ടോ പ്രതിനിധി വഴിയോ  കോളേജ് ഇ മെയില്‍ വഴിയോ ആവശ്യമായ രേഖകള്‍ സഹിതം കോളേജില്‍ റിപ്പോട്ട്  ചെയ്യണം

date