Post Category
സീറ്റൊഴിവ്
കൊഴിഞ്ഞാമ്പാറ ഗവ ഐ ടി ഐ യില്‍ വനികള്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഏതാനും സീറ്റുകളില്‍ ഒഴിവ്. വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 30 വരെ. ഫോണ്‍: 0491 2971115, 8907559220, 9809990389.
date
- Log in to post comments