Post Category
ഗവ.ഐ.ടി.ഐ യില്‍ സീറ്റൊഴിവ്
പുഴക്കാട്ടിരി ഗവ.ഐ.ടി.ഐ യില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡിലെ ഈഴവ കാറ്റഗറിയില്‍ വനിതാ വിഭാഗത്തില്‍ ഒരൊഴിവും ഇലക്ട്രീഷ്യന്‍ ട്രേഡില്‍ വനിതാ വിഭാഗത്തില്‍ 6 ഒഴിവും നിലവിലുണ്ട്. താല്‍പര്യമുളളവര്‍ ജൂലൈ 30 ന് നടത്തുന്ന സ്‌പോട് അഡ്മിഷനില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04933 254088
date
- Log in to post comments