Post Category
പാസ്സിംഗ് ഔട്ട് പരേഡ് ഓഗസ്റ്റ് നാലിന്. മന്ത്രി രമേശ് ചെന്നിത്തല അഭിവാദ്യം സ്വീകരിക്കും
ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10 മത് ബാച്ച് കമാന്‍ഡോ വിംഗിലെ 152 റിക്രൂട്ട് സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഓഗസ്റ്റ് നാലിന് ഐ.ആര്‍.ബി പാണ്ടിക്കാട് പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയായി പാസ്സിംഗ് ഔട്ട് പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.
date
- Log in to post comments