Post Category
*പോളിടെക്നിക് കോളേജ് പ്രവേശനം*
2026-27 അധ്യായന വർഷത്തിൽ മേപ്പാടി ഗവപോളിടെക്‌നിക് കോളേജിൽ ഒന്നാം വർഷത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 31 കോളേജിൽ നടത്തും. താല്പര്യമുള്ളവര്‍ അന്നേദിവസം രാവിലെ 11 മണിക്കകം അഡ്മിഷന് കോളേജിൽ നേരിട്ട് എത്തണം. നിലവിൽ അപേക്ഷ നൽകിയവർക്കും പുതിയതായി അപേക്ഷ നൽകാൻ ആഗ്രഹിക്കുന്നവര്‍ക്കും പങ്കെടുക്കാം. വിവരങ്ങൾ www.le.polyadmission.org ൽ ലഭ്യമാണ്. ഫോണ്‍-7012319448, 8921228437
date
- Log in to post comments