Skip to main content

ഏലക്കുളങ്ങര റെയിൽവേ ഗേറ്റ്  30-ന് അടച്ചിടും

ചേപ്പാട് - കായംകുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ഏലക്കുളങ്ങര ഗേറ്റ് ( എൽ സി  നമ്പർ 142)  ജൂലൈ 30 രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള പത്തിയൂർപ്പടി ഗേറ്റ് വഴി പോകണം.

(പിആർ/എഎൽപി/1546)

date