Skip to main content

അങ്കണവാടികളിൽ പാൽ/മുട്ട വിതരണം: ദർഘാസ് ക്ഷണിച്ചു

ചമ്പക്കുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസ് പരിധിയിലുള്ള കൈനകരി, നെടുമുടി,  ചമ്പക്കുളം, തലവടി, എടത്വ, തകഴി എന്നീ ഗ്രാമപഞ്ചായത്തുകളിലെ  അങ്കണവാടികളിൽ   പാൽ/മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 17.  ഫോൺ : 9388517763

(പിആർ/എഎൽപി/1547)

date