Skip to main content

നെഹ്റു ട്രോഫി കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്ന് മുതൽ

72 -ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്ന കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്റ്റ് ഒന്ന് മുതൽ 10 വരെ ആലപ്പുഴ ആർഡിഒ ഓഫീസിൽ നടക്കും.  200 രൂപയുടെ മുദ്രപത്രത്തിൽ സത്യവാങ്‌മൂലം, ക്യാപ്റ്റൻ ലീഡിംഗ്, ക്യാപ്റ്റൻ എന്നിവരുടെ സമ്മതപത്രം  ഫോട്ടോ, ആധാർകാർഡ്/ ഐഡി കാർഡ് പകർപ്പ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോൺ: 0477-2263441.
 

(പിആർ/എഎൽപി/1548)

date