Skip to main content

സീറ്റ് ഒഴിവ്

തിരുവാര്‍പ്പ്  ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ സീറ്റ് ഒഴിവുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി. എന്നിവ സഹിതം ഓഗസ്റ്റ് എട്ടിന് മുന്‍പ് ഐ.ടി.ഐ യില്‍ നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 04812380404,9447475166,7736615767.

date